മനോരമയുടെ യുവസാരഥികള്‍ക്ക് അടിപതറുന്നോ? | Radio Mango about to close its Dubai Unit – Dubai Videopublished: 2019-01-16 16:25:03

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായി നിലകൊള്ളുന്ന മലയാള മനോരമയില്‍ നിന്നും വരുന്നത് ശുഭകരമല്ലാത്ത വാര്‍ത്ത. മനോരമയുടെ പ്രസ്റ്റിജ് സ്ഥാപനങ്ങളിലൊന്നായി കണക്കുകൂട്ടപ്പെട്ടിരുന്ന റേഡിയോ മാംഗോ 96.2 അതിന്റെ ദുബായ് നിലയം അടച്ചു പൂട്ടിയേക്കുമെന്നു സൂചന

Watch the original Dubai Video here

Some local news is curated - Original might have been posted at a different date/ time! Click the source link for details.

12 Comments - Write a Comment

 1. ഞാൻ റേഡിയോ മാങ്ങോ കേൾക്കുന്നില്ല എന്നു പറഞ്ഞു കൊണ്ടാണ് അവർ ഇങ്ങനെ ഒരു തീരുമാനം എടുത്തത്ത്…..?????????????

  Reply
 2. റേഡിയോ മാങ്ങയും റേഡിയോ ചക്കയുമൊക്ക വലിയ പൂട്ടിട്ടു പൂട്ടട്ടെ.ആർക്ക് ചേതം?

  Reply
 3. Malayala manorama udana puutum bec ayappana kuraiiii kaliyakiiiii

  Reply
 4. A little bit of fake news masala. The entire of Malayala Manorama was seized, shutdown, and auctioned away by Sir C. P. Ramaswamy Aiyar, who also jailed the owner and three of his sons. Malayala Manorama not only overcame that utter tragedy and rose to the top in a few decades, it has also along the way promoted India's largest tyre company, India's largest toy company, and India's largest latex mattress company. Numerous businesses owned by Malayala Manorama have been shutdown over the years. But that meant nothing for the general direction of the business group.

  Reply
 5. അയ്യോ ഞാൻ എപ്പോളും കേൾക്കുന്ന… FM ആണ്…. 96.2…. അത് കഴിഞ്ഞു ഹിറ്റ്‌ fm 96.7 കേൾക്കും….

  Reply
 6. കുത്തിനും
  കോമാക്കും
  വള്ളിക്കും… ഒരു വാക്കിന്റെ വില.
  ഒരു മൊബൈൽ നമ്പർ എന്നാൽ…രണ്ട് വാക്ക്…

  ☺️

  പൂട്ടും. പൂട്ടണം.
  കേരളത്തിലും. ഉടൻ.
  കാരണങ്ങൾ അവർക്കറിയാം

  Reply
 7. Oru manikkoorenkilum valichu neetti parayamayirunnu

  Reply
 8. ആ മാങ്ങൻറ്റെ ചരിത്രം പറയാതെ പോ പെണ്ണെ

  Reply
 9. ഇന്ന് മംഗോ പൂട്ടും… !; നാളെ….ചാനൽ.. കാരണം വാർത്ത കിട്ടിയാൽ കുഴിചിടും, അല്ലങ്കിൽ ശബരിമലപോലെ സെൻസിറ്റീവ് വിഷയത്തിൽ ഒരു ഉളുപ്പുമില്ലാത്ത വർഗ്ഗീയ വാർത്ത പ്രചരണം, മതേതരത്തിന്റെ കടക്കൽ കത്തിവെക്കുന്ന മാധ്യമ ഭീമൻ ഏതു
  ആയിരുന്നാലും, സമൂഹത്തിനു ഭാരമാണ്.

  Reply

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Send this to a friend