Rahul Gandhi in Dubai | India is not a geographical idea | Sunitha Devadas Talks – Dubai Videopublished: 2019-01-12 01:38:41

ഇന്നലെ രാഹുലിന്റെ ദുബായി പ്രസംഗത്തിലെ ഒരു പ്രത്യേകതയായി തോന്നിയത് അദ്ദേഹം നാനാത്വത്തിൽ ഏകത്വത്തെ കുറിച്ച് സംസാരിച്ചതാണ്.

രാഹുൽ പറഞ്ഞു
ഇന്ത്യയെന്നത് കേവലം ഭൂമിശാസ്ത്രപരമായ ഒന്നല്ല. നിങ്ങൾ ദുബായിലേക്ക് വന്നു, പക്ഷേ നിങ്ങളുടെ ഹൃദയത്തിൽ ഇന്ത്യയെയും നിങ്ങൾ കൊണ്ട് വന്നു

Watch the original Dubai Video here

Some local news is curated - Original might have been posted at a different date/ time! Click the source link for details.

19 Comments - Write a Comment

 1. താങ്ക്സ് സുനിത

  Reply
 2. അറേബ്യൻ നാടുകളിൽ കറുത്ത വംശജർ പോലും മനുഷ്യർ ആയി വിവേചനം ഇല്ലാതെ കഴിയുന്നൂ..മലയാളി അവരെ കാട്ടറബീ എന്ന് പറയും..എന്നാൽ അവരെ മനുഷ്യൻ ആയി കണ്ട അറബികൾ നമ്മളേക്കാൾ എത്രയോ മുമ്പിൽ ആണ്..ഇന്ത്യയിൽ ഒരു ആഫ്രിക്കൻ വംശജർ ദേശീയ ഫുട്ബോൾ ടീമിലോ ക്രിക്കറ്റ് ടീമിലോ ഇടം നേടുകയില്ല..എന്നാൽ അറബ് രാജ്യങ്ങളിൽ അവർ ഈസിയായീ ഇടം നേടും..വിദേശ യൂറോപ്യൻ രാജ്യങ്ങളിൽ പോലും അവർ നിറത്തിന്റെ പേരിൽ ഇപ്പോഴും വിവേചനം നേരിടുന്നൂ..ഇറ്റലിയിൽ അടുത്ത ഇടെ ഒരു ആഫ്രിക്കൻ വംശജൻ ആയ ഫുട്ബോൾ പ്ലേയർ വംശീയ അധിക്ഷേപം നേരിട്ടിരുന്നു..എന്നാൽ അറബ് രാജ്യങ്ങളിൽ അങ്ങനെ കുറവാണ്

  Reply
 3. Well said. Its time for every Indian to correct the mistake which we did in 2014 by voting for BJP. Im a comrade but according me Congress must come into power in central with Rahulji as our prime minister. But in kerala let LDF be in power otherwise sanghis will destroy our gods own country. I always think if congreess was in power in kerala and dealing with the current sabarimala issue what all disasters we would have faced. They would have burnt of kerala completely. Now they are not able to fulfill thwer so called "AGENDA" only bcoz we have a strong chief minister in power. So May 2019 is the crucial time for each Indian to correct the mistake which he committed in 2014.We lost our religious harmony on 6th of december 1992 when Babri Majid was demolished by the sanghis only for their dirty politics. They r the traitors. The same tactics they r trying to implement in kerala also. But they utterly failed bcoz they dont know who are malayalis. Happy to be a Mallu and Proud to be an INDIAN.

  Reply
 4. Sunitha good morning……….

  Reply
 5. എന്റെ രാജ്യം തിരിച്ചു വരും

  Reply
 6. സ്വാതന്ത്ര്യാനന്തരം ചില കുബുദ്ധികൾ ന്യൂനപക്ഷങ്ങളെ അധികാരത്തിൽ പങ്കാളികളാവുന്നതിൽ നിന്ന് മാറ്റി നിർത്താൻ ജിന്നയെ പോലെയുള്ളവരെ മുന്നിൽ നിർത്തി ഭൂമി ശാസ്ത്രപരമായി ഇന്ത്യയെ വിഭജിച്ചു.
  ഇന്ന് ഫാഷിസ്റ്റുകൾ ന്യൂനപക്ഷങ്ങളെ ഈ രാജ്യത്തു നിന്നു തന്നെ ഉമൂലനം ചെയ്യാൻ മതത്തിന്റെ പേരിൽ മന:ശ്ശാസ്ത്ര പരമായി നമ്മെ വിഭജിച്ചിരിക്കുന്നു
  നാം ഇന്ത്യക്കാർ ഒറ്റ ജനത എന്ന ബഹുസ്വരതയുടെ ശോഭ സുന്ദരമായ ഭാരത പൈതൃകത്തിലേക്ക് നമ്മെ വഴി നടത്താൻ ശ്രീ രാഹുലിനും ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിനും സാദ്ധ്യമാവട്ടെ.

  Reply
 7. ചാണകം വിലച്ചെറിഞ്ഞ് നമുക്ക് ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നേറാം tux s സുനിത

  Reply
 8. ഇഷ്ട ദേവൻ ഹനുമാനാണല്ലേ ?ആ മോന്ത കണ്ടാലറിയാം .. എന്താ ആ മുഖത്തെ ഐശ്വര്യം…?
  നീ കേരളത്തിൽ രാഹുലിന്റെ പാർട്ടിക്ക് ഓട്ട് കൊടുക്കുമോ …?
  ഒന്ന് പോടി ഉവ്വോ….?

  Reply
 9. I personally believe he is not a good candidate for PM.May be Sachin Pilot or our on Shashi Tharoor can also be a choice. The only positive thing in Modi was that he unknowingly payed way for the makeover of Rahul as Sonia Gandhi herself was not confident about him. Progressive change is noticed ans hope he will not disappoint.

  Reply
 10. Kelkkan nalla rasamundu, nadannal mathiyayirunnu

  Reply
 11. രാഹുലിനോട് നിനക്ക് വലിയ പ്രേമമാണല്ലോ ഇപ്പൊ . കൊള്ളാം ചേച്ചി. നിനക്ക് ബിജെപി വിരോധം അല്ലാതെ എന്താണുള്ളത് . പാർലമെന്റിൽ കമ്മികൾക്കു ഒരു ചാൻസുമില്ല അതിനാൽ ഇപ്പൊ കോൺഗ്രസ് സപ്പോർട്ട് ആയി ഇറങ്ങിയൊരിക്കുന്നു. അന്ധമായ വിരോധം നിറുത്തിക്കൂടേ

  Reply
 12. നമ്മുടെ രാജ്യത്തെ എല്ലാ വിധത്തിലും തകർത്തെറിഞ്ഞ ഏകാധിപത്യം അവസാനിപ്പിക്കാൻ രാഹുലിന് കഴിയട്ടെ! എല്ലാ വിധ ആശംസകളും!!

  Reply
 13. 1:30 to 1:35 I just feel like stand up applause ? for you chechi ?❤️

  Reply
 14. രാഹുൽ ഗാന്ധിക്ക് Patriotism ആശയമാണു മുന്നോട്ടുവെക്കുന്നത്… Nationalism അപകട ചിന്ത മനസ്സിലാക്കുന്നു

  Reply
 15. Bold that’s you Sunitha Hats off

  Reply
 16. Vangatharam hehe.ithu congressinte aalalle ningal enthinu kidannu chadunnu.ningal valla cpm nethavu vannal santhoshikku

  Reply
 17. Look at Modi’s face one,. You will see his frustrations to win by hook or by crook. Just to complete his one and only one goal, which is to make Fascist RSS to rule India.Thus, Modi can fulfill Deendayal Upadhyata’s dreams for a Hindutva Hindu Rashtra. You must be very cautious. Each and every vote for Modi or BJP means, you are electing RSS as “unofficial PM”.

  RSS is bad for 21st century, why? RSS belongs to the “Stone Age” and have already witnessed barbaric terrorist activities of RSS in Kerala .

  How can you save Mother India? Defeat Modi and RSS democratically to save democracy, Hinduism, and religious harmony. Never allow the “Stone Age” RSS ideologies that will change you to a caveman or a cavewoman.

  What do you gain by defeating Modi and RSS? Your democratic freedom and a civilized and progressive 21st century India.

  Reply

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Send this to a friend