പ്രവാസി ഇന്ത്യാക്കാരില്‍ ആവേശം വിതറി രാഹുല്‍ ഗാന്ധി l Rahul Gandhi in Dubai – Dubai Videopublished: 2019-01-11 13:08:19

പ്രവാസികളെ നേരില്‍ കാണാന്‍ യുഎഇയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത് ആവേശകരമായ സ്വീകരണമാണ്. ഇന്നലെ വൈകുന്നേരത്തോടെ വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ കാണാന്‍ പതിനായിര കണക്കിന് ആളുകളാണ് കാത്തുനിന്നത്. വന്നിറങ്ങിയപ്പോള്‍ തന്നെ ആവേശം വിതറിയ നേതാവ് ഇന്നും പ്രവര്‍ത്തകര്‍ക്ക് ആവേശമായി മാറുകയാണ്.യു.എ.ഇയിലെത്തിയ രാഹുല്‍ഗാന്ധി ദുബൈയിലെ ലേബല്‍ ക്യാമ്പ് സന്ദര്‍ശിച്ചു. വലിയൊരു തൊഴിലാളി സമൂഹത്തെയാണ് അദ്ദേഹം അഭിസംബോധന ചെയ്തത്.

Watch the original Dubai Video here

Some local news is curated - Original might have been posted at a different date/ time! Click the source link for details.

41 Comments - Write a Comment

 1. മറ്റെ ആശാൻ ഇപ്പഴും ഹിമാലയൻ തള്ളുമായ് നടക്കുകയാണ്.

  Reply
 2. Athu pole oru paripadi nadathan pappu ee parents nu janichal pora

  Reply
 3. 65 kollam bharichappo enthe orthilla pettennu oru ulvili enthe

  Reply
 4. Dil Ky Baat..Rahulji Next PM..

  Reply
 5. ado pappu modi avan nokelle — amma parajathu athupole parayuka – appol madatharam varilla ketto

  Reply
 6. We have seen congress and you so many years. You are a small child compared to Modiji. Don't try to make fools the NRI people.

  Reply
 7. ഈ സാധു തിരുവാതിര പൊറാട്ട് നാടകത്തിന്ന് പോയ പോലാ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട് പറയുന്നതെന്തെന്ന് ഈ സാധുവിന് തന്നെ അറിയൂലാ ഇനിയും ഖജാന ആലോചിച്ച് നടക്കുകയാണ് അടിച്ചുമാറ്റിയതൊന്നും പോരാ മുത്താച്ചിക്കും കൊണ്ടു കൊടുക്കണമല്ലൊ

  Reply
 8. രാഹുൽ ഗാന്ധി മോദിയെ പരിഹസിക്കുന്നതുപോലെ 60 വർഷം ഭരിച്ച കോൺഗ്രസിനെയും പരിഹസിച്ചാൽ മൂപ്പർ ഈ കാട്ടിക്കൂട്ടുന്നതൊക്കെ ആത്മാർത്ഥതയോടെയുള്ളതാണെന്ന് വിചാരിക്കാമായിരുന്നു. പൊട്ടന്മാരുടെ തമാശ കേൾക്കാൻ ആളുകൾ തിങ്ങിക്കൂടുന്നതു സ്വാഭാവികം

  Reply
 9. Election ayappol aano orma vannadu rahul nu …..idu vare ayittu gulf l varan thoni ille oomban ….

  Reply
 10. വാരി വിതറിയ ആവേശ തൂത്തുവാരിയെടുക്കാൻ ദുബായ് മുൻസിപ്പാലിറ്റി ദിവസക്കൂലിക്ക് ആളെ വച്ചു.. കളഞ്ഞിട്ട് പോടേ ..

  Reply
 11. കേട്ടിട്ട് മറുനാടന്‍ രാഹുലിനെ ട്രോളുന്നതുപോലെയാണല്ലോ തോന്നുന്നത്…

  Reply
 12. ഇവനെക്കാൾ കഴിവുണ്ട് ഇവിടെത്തെ LKG കുട്ടികൾക്ക് ഉണ്ട്.ഇ വൻ്റെ യോഗ്യത എന്താന് ഇവിടെ യുവാക്കൾ ചിന്തിക്കുക.

  Reply
 13. Angamalile pradhana manthri ??

  Reply
 14. നിങ്ങൾ മൻ കി ബാത് നടത്തുകയില്ല…

  ലക്ഷം കോടിയുടെ അഴിമതികൾ മാത്രം നടത്തും…അതാണ് ഞങ്ങളുടെ കുടുംബത്തിന്റെ പാരമ്പര്യം…

  ഈ രാജ്യം കട്ടു മുടിക്കാൻ ഉള്ള അധികാരം ഞങ്ങൾക്ക് മാത്രം ആണ്…മോദിക്ക് അതിനു അനുവാദം ഇല്ല…ഇൻഡ്യ എന്റെ കുടുംബ സ്വത്ത് ആണ്…ഇവിടെ ഉള്ളവർ ഞങ്ങളുടെ വേലക്കാർ ആണ്…രാഹുൽ ഗാന്ധി പറയുന്നു..

  ഇതാണ് ഇവരുടെ മനസ്സിൽ…

  Reply
 15. People are lucky otherwise they would have got confused about what he is talking about.

  Reply
 16. മലനാടാ ഇങ്ങിനെ പൊക്കിപ്പാടാൻ ഇത് രാഹുൽ ഈശ്വർ അല്ല !! മലനാടൻ ചാണകം വില്പന നിർത്തിയോ !!!

  Reply
 17. ഒരു മങ്കി ബാത്ത് നടത്താൻ പോലും ഇയാളെ കൊണ്ട് കഴിയില്ല പ്രധാനമന്ത്രിയാവാൻ നടക്കുക

  Reply
 18. മൻ കീ ബാത് പറയുവാനുള്ള അറിവും ആർജ്ജവവും ശ്രീ രാഹുലിന് ഉണ്ടോ ?

  Reply
 19. India karkke onne parayanullu indaye mudippichade ninte kudumbavum partyum

  Reply
 20. അയ്യോ കോടികൾ എത്തി. ഒന്നുപോടീ.. മാതാമ്മ ഡാൻസ് ഇല്ലായിരുന്നോ.. പപ്പു..തായ്‌ലൻഡിലേക്ക് ആകും അടുത്ത പോക്ക്…മോദിജി മോഡൽ കോപ്പി.. തന്റേതായി ഒന്നുമില്ല.. സങ്കരം….

  Reply
 21. ഈ പാലുണ്ണിക്ക് വേറെ പണിയൊന്നും ഇല്ലേ ??

  പണിയെന്തോന്നാ ??

  Reply
 22. Rahul Gandhi jiko dubai me sowagat

  Reply
 23. ഉമ്മൻ ചാണ്ടിയയുടെ നേതൃത്വത്തിൽ അവിടെ ഉള്ള മലയാളികളെ കൊണ്ടുവന്നു.ബാക്കിയയായവരെ മറുറ്റ കോൺകസ് നേതാക്കൾ എല്ലാരേയുചേർത്ത് മലയാളി സംഗമo നടത്തി ജാതി മത വർഗ്ഗിയ കൂട്ട് അവിടെ വന്നവരെല്ലാം സൂട്ട കോട്ടും പിന്നെ MRBean – നും

  Reply
 24. രാഹുൽ ദുബായിൽ മൻ കീ ബാത്ത് പറയാൻ അല്ല എന്നറിയാം, മണ്ടത്തരം കീ ബാത്താണ് പറയണതെന്ന്.

  Reply
 25. sangikalku kurupottunnu
  poi chattoooda naikkalaa

  Reply
 26. Karnataka media Good for support Modije

  Reply
 27. 2019 Only Modije INDIA Prime minister

  Reply
 28. Kerala media cpm kerala police Dog kerala cm big Dog sule makla byvase

  Reply
 29. Karnataka police Karnataka media Good JAI

  Reply
 30. All the negative comments are coming from s particular religious people

  Reply
 31. Indian Muslim are going to be like rohingians if the NDA government comes ones more

  Reply
 32. ഹൊ ramanjam മരുനട

  Reply

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Send this to a friend