രാഹുല്‍ഗാന്ധി ദുബൈയില്‍ എത്തി | Rahul Gandhi In Dubai – Dubai Videopublished: 2019-01-11 03:12:33

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ദുബൈയില്‍ എത്തി. രണ്ടു ദിവസത്തെ യു എ ഇ സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം ഇന്ന് വൈകുന്നേരം ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പതിനായിരങ്ങളെ അഭിസംബോധന ചെയ്യും. നാളെ അബൂദബിയില്‍ ഇന്ത്യന്‍ ബിസിനസ് സമൂഹം ഒരുക്കുന്ന ചടങ്ങിലും രാഹുല്‍ പങ്കെടുക്കും.

MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.

Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.

more news: http://www.mediaonetv.in

Subscribe Us ► https://goo.gl/Q7GhmF

Follow us on Social Media
Facebook ► https://www.facebook.com/MediaOneTV
Twitter ► https://twitter.com/MediaOneTVLive

Watch the original Dubai Video here

Some local news is curated - Original might have been posted at a different date/ time! Click the source link for details.

20 Comments - Write a Comment

 1. അടുത്ത മുഖ്യമന്ത്രി രാഹുൽ ഗാന്ധിതന്നെ 100% ഉറപ്പ് ഇനിയൊരു ബിജെപിയും ആർഎസ്എസും ഇന്ത്യയിൽ ഭരണകർത്താക്കൾ ആകാൻ അനുവദിക്കരുത് യോഗി ആദിത്യനാഥ് പോലുള്ള വിശ പട്ടികളെ ഇല്ലാതാക്കാൻ തീർച്ചയായും കോൺഗ്രസ് അധികാരത്തിൽ വരണം ബിജെപിയും ആർഎസ്എസും നാടിനു ശാപമാണ് നാടിൻറെ നാശമാണ് അവരുടെ ആവശ്യം മനുഷ്യസംസ്കാരത്തെ പിന്നോട്ടുവലിക്കുന്ന ആർഎസ്എസ്-ബിജെപി പോലുള്ള സംഘടന ഇന്ത്യയിൽ നിരോധിക്കണം .

  Reply
 2. ഗാന്ധി കുടുംബം അത് ഇന്ത്യയുടെ അഭിമാനമാണ് അഹങ്കാരമാണ് ഇന്ത്യ എന്ന് കേട്ടാൽ വിദേശികൾ ഗാന്ധിയാണ് ഓർക്കുന്നത് അല്ലാതെ മണ്ടന്മാരായ നരേന്ദ്രമോദിയെ പോലുള്ള വിഡ്ഢികളല്ല .

  Reply
 3. രാഹുൽ ഗ്രേറ്റ്‌

  Reply
 4. പലതരത്തിലും ആൾക്കൂട്ടമുണ്ടാകും ചില നാൽക്കവലകളിൽ ഇപ്പോഴും ബൈക്ക് സ്റ്റാർട്ടാക്കുമ്പോൾ ആള് കൂടും ചില കവല സർക്കസ്സിന്ന് ആള് കുടുo പ്രത്യേക ജീവിയെക്കാണാനുO. ചില ആളുകളുടെ ഭാഷാപ്രയോഗ അമളി ക ളാ സ്വദിക്കാനും അങ്ങനെയങ്ങനെ……

  Reply
 5. Rahul Gandhiji Ente Big salute ?????????????????????????????????????????????????????‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♀️?‍♀️?‍♂️?????????????

  Reply
 6. പപ്പു മോൻ. എത്തി

  Reply
 7. 60 years of intolorance, killings our Sikhs people, imposing emergency, now giving lecture on intolerance. Don't try to blind people, history cannot be erased.In short you insult India.

  Reply

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Send this to a friend